റായ്ബറേലി(യുപി): (www.kvartha.com 15.12.2014) കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ മണ്ഡലത്തിലും മത പരിവര്‍ത്തന പദ്ധതികളുമായി വിശ്വഹിന്ദു പരിഷത്ത് രംഗത്തെത്തി. റായ്ബറേലിയില്‍ 60 കുടുംബങ്ങള്‍ മതപരിവര്‍ത്തനത്തിന് തയ്യാറായതായി വിഎച്ച് പി ജില്ലാ സെക്രട്ടറി ഹരീഷ് ചന്ദ്ര ശര്‍മ്മ പറഞ്ഞു.
ചില വ്യാജ മതേതര പാര്‍ട്ടികളും രാഷ്ട്രീയ നേതാക്കളും മതപരിവര്‍ത്തനത്തിന് വര്‍ഗീയ നിറം നല്‍കാന്‍ ശ്രമിക്കുന്നതായി ഹരീഷ് ചന്ദ്ര ശര്‍മ്മ ആരോപിച്ചു.
100 കുടുംബങ്ങള്‍ മതപരിവര്‍ത്തനം ചെയ്യിക്കാനാണ് തീരുമാനമെന്നും ലക്ഷ്യമെത്തിയാല്‍ ചടങ്ങ് നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ചടങ്ങിന്റെ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും ഹരീഷ് ചന്ദ്ര കൂട്ടിച്ചേര്‍ത്തു.
SUMMARY: The Vishwa Hindu Parishad (VHP) on Monday announced its plan to organise a 'ghar wapasi' (home coming) programme in Sonia Gandhi's parliamentary constituency Rae Bareli.
Keywords: Vishwa Hindu Parishat, Ghar Vapasi, Hindu groups, Sonia Gandhi, Rae Bareli,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.