അമിത് ഷായുടെ വിവാദ ടേപ്പ് തിരഞ്ഞെടുപ്പ് കമ്മീഷന് ആവശ്യപ്പെട്ടു
Apr 6, 2014, 12:30 IST
ന്യൂഡല്‍ഹി: അമിത് ഷായുടെ വിവാദ പ്രസംഗത്തിന്റെ ടേപ്പ് തിരഞ്ഞെടുപ്പ് കമ്മീഷന് ആവശ്യപ്പെട്ടു. കലാപഭൂമിയായിരുന്ന മുസാഫര്‍നഗറില്‍ ജാട്ട് സമുദായാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നതിനിടയിലായിരുന്നു ഷായുടെ വിവാദ പ്രസംഗം.
ഈ തിരഞ്ഞെടുപ്പ് ജാട്ട് സമുദായക്കാരെ കൊന്നൊടുക്കിയവര്‍ക്ക് നഷ്ടപരിഹാരവും സംരക്ഷണവുമ്മ് നല്കിയ സര്‍ക്കാരിനെ പുറത്താക്കാനുള്ള തിരഞ്ഞെടുപ്പാണ്. ഈ തിരഞ്ഞെടുപ്പ് ആദരിക്കാനും പ്രതികാരത്തിനുമുള്ളതാണ്. അനീതികാണിക്കുന്നവരെ ഒരു പാഠം പഠിപ്പിക്കാനുള്ള തിരഞ്ഞെടുപ്പാണിത് എന്നായിരുന്നു അമിത് ഷായുടെ വാക്കുകള്‍.
കോണ്‍ഗ്രസും എ.എ.പിയും അമിത് ഷായുടെ പ്രസംഗത്തിനെതിരെ രംഗത്തെത്തിയതോടെയാണ് സംഭവം വിവാദമായത്. അതേസമയം അമിത് ഷായുടെ വാക്കുകളില്‍ അസാധാരണമായതൊന്നും ഇല്ലെന്നാണ് ബിജെപിയുടെ പ്രതികരണം.
വര്‍ഗീയ വിദ്വേഷം ജനിപ്പിക്കുന്ന പ്രസംഗം നടത്തിയതിന് അമിത് ഷായെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ഇതേതുടര്‍ന്നാണ് കമ്മീഷന് ടേപ്പ് ആവശ്യപ്പെട്ടത്.
SUMMARY: New Delhi: After Bharatiya Janata Party's prime ministerial nominee Narendra Modi's aide Amit Shah stirred up a fresh controversy with his revenge remark in the riot-hit Muzaffarnagar, the Election Commission has initiated an inquiry and asked for the tapes of Shah in which he made the vitriolic “vote for revenge” statement while meeting the Jat community leaders earlier this week.
Keywords: Narendra Modi, Amit Shah, Bharatiya Janata Party, Aam Aadmi Party, Congress, Lok Sabha Polls, 2014, Elections 2014, Muzaffarnagar

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.