ബീഹാര്‍ തിരഞ്ഞെടുപ്പ്: മോഡിയുടെ ശത്രുക്കളാണെങ്കിലും സമുദായ വോട്ടുകള്‍ ഭിന്നിക്കും; ഇവര്‍ ബിജെപിയെ അധികാരത്തിലെത്തിക്കും
Sep 22, 2015, 00:26 IST
പാറ്റ്ന: (www.kvartha.com 21.09.2015) ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനും ആത്മാഭിമാനത്തിന്റെ വിഷയം കൂടിയാണ്. രാഷ്ട്രീയ ജനതാ ദള്‍, ജനതാദള്‍ (യുണൈറ്റഡ്), കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ അടങ്ങുന്ന സഖ്യത്തെ എന്ത് വില കൊടുത്തും പരാജയപ്പെടുത്താനുള്ള ശ്രമത്തിലാണ് ബിജെപി.
ബിജെപി ഇതുവരെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
ബിജെപിക്കെതിരെ കളത്തിലിറങ്ങിയിരിക്കുന്ന 4 പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളും പക്ഷേ ബിജെപിക്ക് ഗുണകരമാകും. ബിജെപി വിരുദ്ധവോട്ടുകള്‍ വിഘടിപ്പിക്കാന്‍ മാത്രമേ ഈ രാഷ്ട്രീയപാര്ട്ടികള്ക്കാകൂ.
യുവ ശക്തി നേതാവ് പപ്പു യാദവ്, ഓള് ഇന്ത്യ മജ്ലിസ് ഇ ഇത്തിഹാദുല്‍ മുസ്ലിമീന് നേതാവ് അസദുദ്ദീന്‍ ഒവൈസി, എന്‍.സി.പി നേതാവ് താരീഖ് അന് വര്, സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ്, ദേവേന്ദ്ര പ്രസാദ് യാദവ് എന്നിവരാണ് സമുദായ വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ശേഷിയുള്ള രാഷ്ട്രീയ നേതാക്കള്‍. അതായത് ബിജെപിയുടെ സുനിശ്ചിത വിജയത്തിന് വഴിയൊരുക്കുന്നവര്‍.
SUMMARY: Ever Narendra Modi had addressed four rallies in Bihar, turning it into a personal battle for prestige. Modi took on chief minister Nitish Kumar, mocking his DNA and making it clear that he and he alone is leading the fight against the grand alliance of Rashtriya Janata Dal (RJD), Janata Dal (United) [JD(U)] and Congress.
Keywords: Bihar polls, BJP, Narendra Modi, Communal votes,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.