ന്യൂഡല്‍ഹി: ദില്ലിയിലും വിഎസ് അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ദില്ലിയിലെ സിപിഐഎം കേന്ദ്ര കമ്മിറ്റി ഓഫീസ്, ജന്ദര്‍മന്ദര്‍, കേരളാ ഹൗസ് എന്നിവിടങ്ങളിലാണ് മലയാളത്തിലെഴുതിയ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ചന്ദ്രശേഖറിന്റെ രക്തസാക്ഷിത്വം വൃഥാവിലാവില്ല, പിണറായി - ഫാരിസ് ബന്ധം പാര്‍ട്ടിയെ നശിപ്പിക്കരുത്, വി എസ് ആണ് ശരി, ജനകോടികള്‍ പിന്നാലെ എന്നിവയാണ് പോസ്റ്ററുകളിലെ വരികള്‍.
English Summery
VS favored posters in Delhi also.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.