ന്യൂഡല്‍ഹി: ഹെലികോപ്ടര്‍ കോഴ ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ ഇന്ത്യക്ക് കൈമാറാനാവില്ലെന്ന് ഇറ്റലിയിലെ കേസ് പരിഗണിക്കുന്ന കോടതി. ഇടപാടിനെ സംബന്ധിച്ച രേഖകള്‍ കൈമാറണമെന്ന് നേരത്തെ ഇന്ത്യ ഇറ്റലിയോട് ആവശ്യപ്പെട്ടിരുന്നു. ഇത് ഇറ്റലി നിരസിക്കുകയാണുണ്ടായത്.
അതേസമയം അന്വേഷണത്തിന്റെ ഭാഗമായി സി.ബി.ഐ. ഉദ്യോഗസ്ഥര്‍, പ്രതിരോധ ജോയിന്റ് സെക്രട്ടറി, വ്യോമസേനാ പ്രതിനിധിയുള്‍പെടെയുള്ള സംഘം ഞായറാഴ്ച ഇറ്റലിയിലേക്ക് പോകും. സംഘം ഇറ്റാലിയന്‍ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തും. അന്വേഷണത്തിന് ഇന്റര്‍പോളിന്റെ സഹായം തേടാനും സി.ബി.ഐ. തീരുമാനിച്ചിട്ടുണ്ട്.
എന്നാല്‍ കോപ്റ്റര്‍ വിവാദം ബജറ്റ് സമ്മേളനത്തില്‍ പ്രധാന ആയുധമാക്കാനുള്ള നീക്കത്തിലാണ് മുഖ്യപ്രതിപക്ഷമായ ബി.ജെ.പി. ഇത് വരും ദിവസങ്ങളില്‍ രാജ്യത്ത് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുള്ള പോരിന് വീര്യം പകരും.
Keywords : New Delhi, Helicopter, National, Italy, Court, Case, CBI, Inquiry, BJP, Information, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.