ബംഗാളിൽ വോടെണ്ണൽ പുരോഗമിക്കുന്നു: സിപിഎം-കോണ്‍ഗ്രസ് സഖ്യത്തിന് ഒരിടത്ത് പോലും ലീഡ് നേടാനായില്ല

 


കൊല്‍ക്കത്ത: (www.kvartha.com 02.05.2021) ബംഗാളില്‍ വോടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഒരിടത്ത് പോലും ലീഡ് നേടാനാവാതെ സിപിഎം-കോണ്‍ഗ്രസ് സഖ്യം. വോടെണ്ണല്‍ ആദ്യ ഘട്ടം ആരംഭിച്ചപ്പോള്‍ 79 സീറ്റില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുകയാണ്. 62 മണ്ഡലങ്ങളില്‍ ബിജെപി മുന്നിലാണ്. 

ബംഗാളിൽ വോടെണ്ണൽ പുരോഗമിക്കുന്നു: സിപിഎം-കോണ്‍ഗ്രസ് സഖ്യത്തിന് ഒരിടത്ത് പോലും ലീഡ് നേടാനായില്ല

ഇത്തവണ നേട്ടമുണ്ടാക്കുമെന്ന് അവകാശപ്പെട്ടാണ് സിപിഎം-കോണ്‍ഗ്രസ് സഖ്യം മത്സരത്തിനിറങ്ങിയത്. എന്നാല്‍ പകുതി മണ്ഡലങ്ങളിലെ ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ ഇടതുസഖ്യം ഒരിടത്തുപോലും മുന്നിലെത്താനായിട്ടില്ല.

Keywords:  News, Kolkata, West Bengal, Assembly-Election-2021, India, National, West Bengal election result 2021: The CPM-Congress alliance could not lead even in a single seat.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia