മോഡി സര്‍ക്കാരിന്റെ അപാര ബുദ്ധി! സ്വച്ഛ ഭാരതിനെ പ്രമോട്ട് ചെയ്യാന്‍ മൂവായിരത്തിലേറെ യാചകര്‍
Aug 4, 2015, 20:52 IST
ന്യൂഡല്‍ഹി: (www.kvartha.com 04.08.2015) ട്രെയിനില്‍ യാത്ര ചെയ്ത് ഭിക്ഷയെടുക്കുന്ന യാചകരെ പ്രമോഷന് വേണ്ടി ഉപയോഗിക്കാന്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ട്രെയിനുകള്‍ തോറും പാട്ടും പാടി ഭിക്ഷയെടുക്കുന്നവരെയാണ് ഇതിനായി ഉപയോഗിക്കുക.
ഇക്കണോമിക്സ് ടൈംസ് പുറത്തുവിട്ട റിപോര്‍ട്ട് അനുസരിച്ച് മൂവായിരത്തിലേറെ യാചകരായ സ്ത്രീകളേയും പുരുഷന്മാരേയും കേന്ദ്രം ഇതിനായി ഉപയോഗിക്കും. സ്വച്ഛ ഭാരത്, ബേട്ടി ബചാവോ, ബേട്ടി പഠാവോ തുടങ്ങിയ ക്യാമ്പയിനുകളുടെ പ്രമോഷനാണിവര് നടത്തുക.
വിവരസാങ്കേതിക മന്ത്രാലയത്തിന്റെ ബുദ്ധിയാണ് പരിപാടിക്ക് പിന്നില്‍. ഓള് ഇന്ത്യ റേഡിയോയും പരിപാടിയുമായി സഹകരിക്കും. ആദ്യം മുംബൈയിലെ പ്രാദേശിക ട്രെയിനുകളിലാകും പദ്ധതി നടപ്പിലാക്കുക. പിന്നീട് ഇത് മറ്റ് പ്രദേശങ്ങളിലേയ്ക്ക് വ്യാപിപ്പിക്കും.
SUMMARY: New Delhi: Trust the Narendra Modi to come out with simple answers to tackle complex problems.
Keywords: Narendra Modi, Swatch Bharath, Beti Bechavo,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.