കെജ്രിവാളിന്റെ 47-ാം പിറന്നാള്‍; ആശംസകളുമായി മോഡിയുടെ ട്വീറ്റ്
Aug 16, 2015, 10:09 IST
ഡല്‍ഹി: (www.kvartha.com 16.08.2015) ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ 47-ാം പിറന്നാളിൽ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ട്വീറ്റ്. ദീര്‍ഘായുസിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നായിരുന്നു മോദിയുടെ ആശംസയില്‍ പറയുന്നത്.
മോദിയുടെ ട്വീറ്റിന് മറുപടിയായി കെജ്രിവാള് നന്ദിയും ട്വീറ്റ് ചെയ്തു.
മോദിയുടെ ട്വീറ്റിന് മറുപടിയായി കെജ്രിവാള് നന്ദിയും ട്വീറ്റ് ചെയ്തു.
SUMMARY: Prime Minister Narendra Modi on Sunday wished Arvind Kejriwal on his birthday and the Delhi Chief Minister immediately responded with thanks and desired to meet him to discuss the situation in the national capital.
Keywords: Prime Minister Narendra Modi, Arvind Kejriwal, birthday, When Modi wished Kejriwal: PM tweets on Delhi CM's birthday.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.