എന്തുകൊണ്ടാണ് തീവ്രവാദികള്‍ ഒരു മതത്തില്‌പെട്ടവരാകുന്നത്: ഗിരിരാജ് സിംഗ്
May 14, 2014, 15:09 IST
പാറ്റ്‌ന(ബീഹാര്‍): വര്‍ഗീയ പ്രസംഗത്തിലൂടെ വിവാദത്തിലകപ്പെട്ട ബിജെപി നേതാവ് ഗിരിരാജ് സിംഗ് വീണ്ടും വിവാദത്തില്‍. ഇന്ത്യയിലെ തീവ്രവാദികള്‍ എന്തുകൊണ്ടാണ് ഒരു മതത്തില്‍ ഉള്‍പ്പെട്ടവരാകുന്നതെന്ന ഗിരിരാജ് സിംഗിന്റെ ചോദ്യമാണ് വിവാദമായത്.
ഒരു സമുദായത്തിലുള്ളവരെല്ലാം തീവ്രവാദികളാണെന്നല്ല ഞാന്‍ ഉദ്ദേശിച്ചത്. എന്നാല്‍ അറസ്റ്റിലാകുന്നവര്‍ ഒരേ സമുദായക്കാരാകുമ്പോള്‍ എന്തുകൊണ്ടാണ് മതേതര പാര്‍ട്ടികള്‍ നിശബ്ദത പാലിക്കുന്നത് ഗിരിരാജ് സിംഗ് ചോദിച്ചു.
പാക്കിസ്ഥാനിലുള്ള ചിലര്‍ മോഡിയെ തടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയമെന്നും ഗിരിരാജ് സിംഗ് ആവശ്യപ്പെട്ടു. സിംഗ് ഏത് യോഗത്തിലാണ് വര്‍ഗീയ പരാമര്‍ശം നടത്തിയതെന്ന് വ്യക്തമല്ല.
SUMMARY: After his controversial remarks less than a month ago, BJP's Giriraj Singh has once again sparked off a controversy, asking why terrorists in India belong only to one particular religion.
Keywords: BJP, Giriraj Singh, Narendra Modi, Bihar, Terrorists, Religion,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.