വിഎസിന്റെ കത്തിന് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കും: എസ് രാമചന്ദ്രന്‍പിള്ള
May 22, 2012, 10:34 IST
ന്യൂഡല്‍ഹി: വിഎസിന്റെ കത്തിന് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കുമെന്നും കത്ത് ഉചിതമായ സമയത്ത് ചര്‍ച്ച ചെയ്യുമെന്നും പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍. കേന്ദ്രനേതൃത്വത്തിന് ഇതുപോലെ നിരവധി കത്തുകള്‍ ലഭിക്കാറുണ്ടെന്നും ഇതൊന്നും വിവാദമാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Keywords: New Delhi, National, CPM, Letter, V.S Achuthanandan, S. Ramachandra pilla
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.