ഞങ്ങള്‍ കൊല്ലില്ല, പക്ഷേ ഹിന്ദു ദൈവങ്ങളെ അധിക്ഷേപിക്കുന്ന എഴുത്തുകാരുടെ നാവ് മുറിച്ചെടുക്കും: ശ്രീ രാമ സേന
Sep 23, 2015, 11:35 IST
കല്‍ബുര്‍ഗി: (www.kvartha.com 23.09.15) എഴുത്തുകാരന് എം.എം കല്‍ബുര്‍ഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സംഘടനയുടെ പേര് വലിച്ചിഴക്കുന്ന കന്നഡ എഴുത്തുകാര്‍ക്കെതിരെ കേസ് നല്‍കുമെന്ന് ശ്രീ രാമസേന നേതാവ് പ്രമോദ് മുത്താലിക്. അതേസമയം ഹിന്ദു ദൈവങ്ങളെ അധിക്ഷേപിക്കുന്ന എഴുത്തുകാരുടെ നാവ് അറുത്തുമാറ്റുമെന്ന് സംഘടനയുടെ സംസ്ഥാന കണ് വീനര് സിദ്ധലിംഗ സ്വാമി.
പ്രൊഫസര്‍ കെ.എസ് ഭഗവന്‍, ചന്ദ്രശേഖര്‍ പാട്ടീല്‍ തുടങ്ങിയ എഴുത്തുകാര്‍ ഹിന്ദു ദൈവങ്ങളേയും ഹിന്ദു ഇതിഹാസങ്ങളായ മഹാഭാരതത്തേയും രാമായണത്തേയും അധിക്ഷേപിച്ച് അഭിപ്രായപ്രകടങ്ങള്‍ നടത്തുകയാണെന്നും സിദ്ധലിംഗ ആരോപിച്ചു.
ഈ ഇതിഹാസ കാവ്യങ്ങള്‍ കോടിക്കണക്കിന് ഹിന്ദുക്കള്‍ പുണ്യഗ്രന്ഥമായി കണക്കാക്കുന്നവയാണ്. ആരാധിക്കപ്പെടുന്ന രാമായണത്തിലെ കഥാപാത്രങ്ങളെ തരം താഴ്ത്തുന്നത് അവര്‍ സഹിക്കില്ല. ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ അവര്‍ നാവ് മുറിച്ചെടുക്കും സിദ്ധലിംഗ പറഞ്ഞു.
SUMMARY: A day after right-wing outfit Sri Rama Sene founder Pramod Muthalik said that he will sue Kannada writers for naming his organization as a conspirator behind the killing of renowned writer and rationalist Dr MM Kalburgi, its state convener has now threatened to cut off the tongues of writers if they continue to "insult" Hindu gods.
Keywords: Sri Rama Sena, Pramod Muthalik, Kannada writers,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.