സാകേതില്‍ നിന്നും അര്ജ്ജുന് നഗറിലേക്ക് ഉമേഷിന്റെ ഓട്ടോയില്‍ യുവതി സവാരിക്ക് കയറിയതായിരുന്നു. ശേഷം ഇറങ്ങേണ്ട സ്ഥലമെത്തിയപ്പോള്‍ ഓട്ടോ കൂലി ആവശ്യപ്പെട്ട ഡ്രൈവറോട് മുറിയിലേക്ക് വരാന്‍ യുവതി നിര്‍ദേശം നല്കി. തുടര്‍ന്ന് മുറിയിലെത്തിയ ഡ്രൈവര്‍ക്ക് വെള്ളം നല്കിയ ശേഷം യുവതി കതകടച്ച് ലൈംഗിക ബന്ധം നടത്താന്‍ പ്രേരിപ്പിച്ചു. ഉമേഷ് പോലീസിനോട് പറഞ്ഞു.
കൂടെയുണ്ടായിരുന്ന രേണുവിന്റെ സുഹൃത്ത് സംഭവം മൊബൈലില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചിരുന്നു. സുഹൃത്ത് ഇപ്പോള്‍ ഒളിവിലാണ്.
ലൈംഗിക ബന്ധം നടത്താന്‍ താല്പര്യം പ്രകടിപ്പിക്കാതിരുന്ന ഡ്രൈവര്‍ക്ക് യുവതിയും സുഹൃത്തും ചേര്‍ന്ന് മദ്യം നല്കി പിന്നീട് വസ്ത്രങ്ങള്‍ കീറിയ ശേഷം ലൈംഗികതക്ക് വീണ്ടും നിര്‍ബന്ധിച്ചു. കഷ്ടിച്ചാണ് താന്‍ അവിടെ നിന്ന് ഓടി രക്ഷപ്പെട്ടതെന്ന് ഉമേഷ് പോലീസിന് നല്കിയ മൊഴിയില്‍ പറഞ്ഞു.
SUMMARY: A woman has arrested for allegedly molesting attempt against an auto driver. The driver lodged a complaint against the woman.
Keywords: Woman, Molestation, Auto driver, Police
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.