ഐ.എ.എസ് ഓഫീസര്‍ക്ക് അശ്ലീല എസ്.എം.എസ് അയച്ച വനിതാ കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍
Feb 27, 2013, 11:04 IST
പട്ന(ബീഹാര്‍): യുവ ഐ.എ.എസ് ഓഫീസര്‍ക്ക് അശ്ലീല മെസേജ് അയക്കുകയും ഫോണ്‍ വിളിച്ച് ശല്യപ്പെടുത്തുകയും ചെയ്ത വനിതാ കോണ്‍സ്റ്റബിള്‍ അറസ്റ്റിലായി. ഗയ ജില്ലയിലെ കോണ്‍സ്റ്റബിള്‍ ജ്യോതി കുമാരിയാണ് അറസ്റ്റിലായത്.
കിഷന് ജംഗ് ജില്ലയിലെ ഐ.എ.എസ് ഓഫീസര്‍ കണ് വാള് തനൂജിന്റെ പരാതിയെത്തുടര്‍ന്നായിരുന്നു അറസ്റ്റ്. കഴിഞ്ഞ രണ്ട് മാസമായി ജ്യോതി തന്റെ ഓഫീസിലേയ്ക്കും മറ്റും വിളിച്ച് നിരന്തരം ശല്യപ്പെടുത്തുകയാണെന്ന് തനൂജ് ആരോപിച്ചു.
SUMMARY: Patna, Bihar: A Bihar woman constable was arrested for sending vulgar SMSes and regularly calling on the mobile phone of a trainee IAS officer, police on Tuesday said.
Keywords: National news, Constable, Joyti Kumari, Gaya district, Custody, Indian Administrative Service (IAS) officer, Kanwal Tanuj, Kishanganj district,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.