മുസ്ലീം കാമുകനുണ്ടായതിന്റെ പേരില്‍ ഹിന്ദു പെണ്‍കുട്ടി വീട്ടില്‍ തടവിലാക്കപ്പെട്ടത് 7 വര്‍ഷം
Jun 15, 2016, 15:28 IST
ന്യൂഡല്‍ഹി: (www.kvartha.com 15.06.2016) സഹപാഠിയായ മുസ്ലീം യുവാവിനെ പ്രണയിച്ചതിന്റെ പേരില്‍ ഹിന്ദു പെണ്‍കുട്ടിയെ വീട്ടില്‍ തടവിലാക്കിയത് ഏഴ് വര്‍ഷം. ദി ഹിന്ദുവില്‍ വന്ന റിപോര്‍ട്ട് അനുസരിച്ച് ഹോമിയോപ്പതിയില്‍ ബിരുദം നേടിയ 32കാരി 2009, ആഗസ്ത് 14 മുതല്‍ വീട്ടില്‍ തടവിലായിരുന്നു.
മുറിക്കുള്ളില്‍ ഫോണ്‍ സൗകര്യമോ ഇന്റര്‍നെറ്റ് സംവിധാനമോ ലഭ്യമായിരുന്നില്ല. ഇതിനിടെ കഴിഞ്ഞ ദിവസം അവസരം ഒത്തുവന്നപ്പോള്‍ യുവതി ഡല്‍ഹി വനിത കമ്മീഷന്റെ 181 ഹെല്പ് ലൈനിലേയ്ക്ക് വിളിച്ച് സഹായം ആവശ്യപ്പെടുകയായിരുന്നു.
യുവത്വത്തിന്റെ ഏഴ് വര്‍ഷമാണ് തന്റെ കുടുംബാംഗങ്ങള്‍ നശിപ്പിച്ചതെന്ന് യുവതി പറയുന്നു. പിതാവിന്റെ മര്‍ദ്ദനവും മാതാവിന്റെ ആത്മഹത്യ ഭീഷണിയും പതിവായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ കൊന്നുകളയുമെന്നായിരുന്നു ഭീഷണി.
എന്നാല്‍ പതിവായി ലൗ ജിഹാദ് റിപോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്ന പത്രങ്ങളിലെ വാര്‍ത്തകള്‍ മാതാപിതാക്കള്‍ യുവതിയെ കാണിക്കുമായിരുന്നു. കാമുകന്‍ പെണ്‍കുട്ടിയെ ചതിയില്‌പെടുത്തിയെന്നായിരുന്നു മാതാപിതാക്കളുടെ ആരോപണം.
മാതാവ് കുളിക്കാന്‍ കയറിയ സമയത്ത് അവരുടെ ഫോണില്‍ നിന്നുമാണ് യുവതി വനിത
കമ്മീഷനിലേയ്ക്ക് വിളിച്ചത്. 10 മിനിട്ടില്‍ തന്റെ ദുരിതപൂര്‍ണമായ ജീവിതം അവള്‍ വിശദീകരിച്ചു.
ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണവള്‍ അവസാനമായി കാമുകനോട് സംസാരിച്ചത്. ബന്ധപ്പെടാന്‍ ഒരു ഉപാധിയുമില്ലാതിരിക്കേ കാമുകന്‍ വേറെ വഴി തേടിയെങ്കില്‍ കുറ്റപ്പെടുത്താന്‍ താന്‍ ഒരുക്കമല്ലെന്നായിരുന്നു യുവതിയുടെ മറുപടി.
SUMMARY: New Delhi: Sanchi (name changed) was placed under ‘house arrest’ for nearly seven years by her parents because she had a Muslim boyfriend, who was her classmate.
Keywords: New Delhi, Placed, House arrest, Seven years, Parents, Muslim, Boyfriend, Parents, Threatened, National, Classmate.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.