കുഞ്ഞുങ്ങളുമായി കിണറ്റിലേക്ക് ചാടി; ശ്വാസം കിട്ടാതായതോടെ മോര്‍ട്ടറില്‍ കെട്ടിയിരുന്ന കയറില്‍ തൂങ്ങി പിടിച്ച് അമ്മ രക്ഷപ്പെട്ടു, രണ്ടു കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം
Nov 5, 2019, 16:23 IST
ഭോപ്പാല്‍: (www.kvartha.com 05.11.2019) കുഞ്ഞുങ്ങളുമായി കിണറ്റിലേക്ക് ചാടിയ യുവതി രക്ഷപ്പെട്ടു. എട്ടും ആറും വയസുള്ള കുരുന്നുകള്‍ വെള്ളത്തില്‍ മുങ്ങിമരിച്ചു. മധ്യപ്രദേശിലെ ബീട്ടുല്‍ ജില്ലയിലാണ് സംഭവം. ആത്മഹത്യ ചെയ്യാനാണ് തന്റെ രണ്ടു മക്കളുമായി സീമ കിണറ്റില്‍ ചാടിയത്. എന്നാല്‍ ശ്വാസം കിട്ടാതായതോടെ വെള്ളം പമ്പ് ചെയ്യുന്ന മോര്‍ട്ടറില്‍ കെട്ടിയിരുന്ന കയറില്‍ തൂങ്ങി പിടിച്ച് നിന്ന് അമ്മ രക്ഷപ്പെട്ടു.
ഇതിനിടയില്‍ രണ്ടു പെണ്കുഞ്ഞുങ്ങളും വെള്ളത്തില്‍ മുങ്ങുകയായിരുന്നു. സംഭവം അറിഞ്ഞ് നാട്ടുകാരും ബന്ധുക്കളും എത്തിയപ്പോഴേക്കും കുഞ്ഞുങ്ങള്‍ മരിച്ചിരുന്നു. ഭര്‍ത്താവുമായുള്ള നിരന്തരമായ കലഹമാണ് ആത്മഹത്യ ചെയ്യാന്‍ സീമയെ പ്രേരിപ്പിച്ചതെന്ന് പോലീസ് വ്യക്തമാക്കി. സീമയ്ക്കെതിരെ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തതായും പോലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Bhoppal, News, National, Suicide Attempt, Children, Well, Mother, Police, Case, Woman jumps into well with 2 daughters, saves herself midway, girls die

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.