മുംബയ്: പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ ശിവസേന നേതാവ് ബാല്‍താക്കറെ വീണ്ടും രംഗത്ത്. പാക് താരങ്ങളെ ഇന്ത്യന്‍ മണ്ണില്‍ കളിക്കാന്‍ അനുവദിക്കില്ലെന്ന് ബാല്‍താക്കറേ പറഞ്ഞു. ശിവസേനയുടെ മുഖപത്രമായ സാംനയിലാണ് താക്കറേയുടെ ഭീഷണി.
ഇന്ത്യയിലെ പ്രശ്‌നങ്ങള്‍ വളരെ വേഗം പരിഹരിക്കാവുന്നതേയുളളൂ. കരസേനയുടെ ചുമതല തന്നെ ഏല്‍പ്പിച്ചാല്‍ ഒരു മാസത്തിനകം പ്രശ്‌നങ്ങള്‍ പരിഹരിച്ച് രാജ്യത്തെ നേര്‍വഴിക്കാക്കും. ശിവസേന ഒരുതരത്തില്‍ സേനാവിഭാഗമാണ്. ആയുധത്തിന് പകരം ശിവസേനയുടെ കൈയില്‍ കാവികൊടിയാണുളളള്ളതെന്ന വ്യത്യാസമേ ഉള്ളൂ-ബാല്‍താക്കറെ പറഞ്ഞു.
അസമില്‍ നടന്ന കലാപം മുന്‍ നിശ്ചയപ്രകാരമായിരുന്നു. ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ടതിന് ശേഷം മുംബയില്‍ കലാപങ്ങള്‍ക്ക് തുടക്കമിട്ടത് മുസ്ലീങ്ങളാണ്. മ്യാന്‍മാറില്‍ മുസ്ലീങ്ങള്‍ക്കെതിരെ നടന്നുവെന്ന് പറയപ്പെടുന്ന ആക്രമണങ്ങള്‍ക്ക് പിന്നിലും ഗോദ്രാ കൂട്ടക്കൊലയില്‍ മൂന്ന് ബോഗികളിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ ജീവനോടെ ചുട്ടുകൊന്നതിന് പിന്നിലും ശക്തമായ ഗൂഢാലോചന നടന്നിട്ടുണ്ട്- സാംനയില്‍ ബാല്‍താക്കറേ പറയുന്നു.
SUMMARY: Days after his nephew Raj opposed - albeit briefly - a TV show featuring Pak artistes, Shiv Sena chief Bal Thackeray on Saturday said he would not allow Pakistani cricketers to play here.
key words: Bal Thackeray, Pakistan Cricket team, India vs Pakistan, Shiv Sena, Cricket

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.