ബാംഗ്‌ളൂര്‍: ടിപ്പു സുല്‍ത്താന്റെ കാലത്തുള്ള പീരങ്കികളും പീരങ്കിയുണ്ടകളും ബാംഗ്‌ളൂരില്‍ കണ്ടെടുത്തു. മെട്രോ തൊഴിലാളികള്‍ ഭൂമി കുഴിക്കുന്നതിനിടയില്‍ ബാംഗ്‌ളൂര്‍ വികേ്ടാറിയ ആശുപത്രിക്കടുത്ത് നിന്നും ആണ് പീരങ്കി കണ്ടെടുത്തത്.
രണ്ട് സെറ്റ് പീരങ്കികളും പീരങ്കിയുണ്ടകളും ആണ് കണ്ടെടുത്തിരിക്കുന്നത്. ഇവ ടിപ്പു സുല്‍ത്താന്റെ കാലത്തേതാണ് എന്നാണ് പ്രാഥമിക നിഗമനം. പീരങ്കികലുടെ നീളം 12 അടിയോളം വരും. അതുപോലെ പീരങ്കിയുണ്ടകള്‍ക്ക് 10 കിലോ ഭാരവും ഉണ്ട്.
ഭൂമിയില്‍ നിന്നും 4 അടി താഴ്ചയില്‍ കുഴിച്ചിട്ടിരിക്കുന്ന നിലയിലാണ് പീരങ്കിയും പീരങ്കിയുണ്ടകളും കണ്ടെത്തിയത്. ടിപ്പു സുല്‍ത്താന്റെ വേനല്‍കാല വസതിയില്‍ നിന്നും അടുത്ത പ്രദേശത്ത് നിന്നും ആണ് പീരങ്കികള്‍ കണ്ടെടുത്തിരിക്കുന്നത്.
Keywords: Tipu-British era, Victoria Hospital, cannon, Archaeological Survey of India, Workers, City Market, Tipu Sultan, Bangalore Fort, Cannon, Kalasipalya , Bangalore Metro Rail Corporation Ltd

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.