യാസീന്‍മാലിക്കിനേയും കുടുംബത്തേയും ഹോട്ടലില്‍നിന്ന് പുറത്താക്കി

 


ശ്രീനഗര്‍: കശ്മീര്‍വിഘടനവാദി നേതാവുംജമ്മു കശ്മീര്‍ലിബറേഷന്‍ഫ്രണ്ട് ചെയര്മാനുമായ മുഹമ്മദ് യാസീന്‍മാലിക്കിനെയും കുടുംബത്തേയും ഡൽഹിയിലെ ഹോട്ടലില്‍നിന്നുംപുറത്താക്കി. ഇതേതുടര്ന്ന് യാസീനൊപ്പമുണ്ടായിരുന്ന ഭാര്യയും18 മാസംപ്രായമായ കുഞ്ഞും മണിക്കൂറുകളോളംറോഡില്‍കഴിഞ്ഞു.

ഡാല്ഹിയിലെ നിസാമുദ്ദീന്‍സമീപമുള്ള ഹോട്ടലില്‍രണ്ട് മുറികള്‍ബുക്ക് ചെയ്തിരുന്നു. ഇതേതുടര്ന്ന് ഞായറാഴ്ച ഹോട്ടലിലെത്തിയ യാസീനോടുംകുടുമ്ബാമ്ഗങ്ങളോടുംഹോട്ടല്‍അധിക്‌റ്തര്‍പുറത്തിറങ്ങാന്‍ആവശ്യപ്പെടുകയായിരുന്നു. ഞായറാഴ്ച അര്ദ്ധരാത്രിയാണ് സംഭവം.
യാസീന്‍മാലിക്കിനേയും കുടുംബത്തേയും ഹോട്ടലില്‍നിന്ന് പുറത്താക്കി
മണിക്കൂറുകളോളംറോഡില്‍കഴിഞ്ഞ യാസീന്‍മാലിക്കിനെ പിന്നീട് ഒരു സുഹ്‌റ്ത്ത് വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി അഭയംനല്കുകയായിരുന്നു. രാഷ്ട്രീയ പരമായ ആശയത്തിന്റെ പേരില്‍ജമ്മുകശ്മീരിലെ ഏതെങ്കിലുംപൌരന്മാര്ക്ക് തലസ്ഥാനംസന്ദര്ശിക്കുന്നതിന് വിലക്കുണ്ടെങ്കില്‍അത് രേഖാമൂലംഅറിയിക്കണമെന്ന് യാസീന്‍മാലിക്ക് പ്രസ്താവനയില്‍അറിയിച്ചു. 

Keywords: National, Kashmir Separatist, Yasin Malik, Hotel, Delhi,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia