ബി.എസ് യെദ്യൂരപ്പ ബിജെപിയില്‍ നിന്നും രാജിവച്ചതായി റിപോര്‍ട്ട്
May 13, 2012, 10:04 IST
ബാംഗ്ലൂര്‍: കര്‍ണടക മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി അംഗവുമായ ബിഎസ് യെദ്യൂരപ്പ ബിജെപിയില്‍ നിന്നും രാജി വച്ചതായി റിപോര്‍ട്ട്.
യെദ്യൂരപ്പ ബിജെപി പ്രസിഡന്റ് നിതിന്‍ ഗഡ്കരിക്ക് രാജിക്കത്ത് അയച്ചതായാണ് റിപോര്‍ട്ട്. എന്നാല്‍ രാജി സംബന്ധിച്ച് ഔദ്യോഗീക സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഇതിനിടെ യെദ്യൂരപ്പയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് 9 മന്ത്രിമാര്‍ കര്‍ണാടക മന്ത്രി സഭയില്‍ നിന്നും രാജി വയ്ക്കാന്‍ മുന്നോട്ട് വന്നിട്ടുണ്ട്.
മന്ത്രിമാരായ ശോഭാ കാരന്ദലജേ, ബസാവരാജ് ബൊമ്മൈ, ഉമേഷ് കാട്ടി, സി.എം ഉദാശി, വി സോമണ്ണ, എം.പി രേണുകാചാര്യ, മുരുകേശ് നിരാണി എന്നിവര്‍ യെദ്യൂരപ്പയ്ക്ക് രാജിക്കത്ത് നല്‍കിയതായും വാര്‍ത്തയുണ്ട്. എന്നാല്‍ മന്ത്രിമാര്‍ രാജിവച്ചെന്ന വാര്‍ത്ത കര്‍ണാടക മുഖ്യമന്ത്രി സദാനന്ദ ഗൗഡ നിഷേധിച്ചു.

English Summery
Bangalore: Triggering a fresh bout of crisis in Karnataka BJP, former chief minister and Lingayat strongman BS Yeddyurappa on Saturday night resigned from the primary membership of the party.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.