മാധ്യമപ്രവര്‍ത്തക സുന്ദരിയാണെന്ന പരാമര്‍ശം: ശരത് യാദവും വിവാദത്തില്‍
Feb 19, 2013, 23:40 IST
ഭോപാല്‍: രാഷ്ട്രീയ നേതാക്കള്‍ വനിത മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ നടത്തുന്ന വിവാദപരാമര്‍ശങ്ങള്‍ക്ക് അവസാനമില്ല. വയലാര്‍ രവിക്ക് പിറകേ ജനതാ ദള്‍ പ്രസിഡന്റ് ശരത് യാദവും വിവാദപരാമര്‍ശം നടത്തി വെട്ടിലായി.
ഭോപാലില്‍ നടന്ന പത്രസമ്മേളനത്തിനിടയിലാണ് ശരത് യാദവ് വിവാദ പരമാര്‍ശം നടത്തിയത്. പാര്‍ലമെന്റില്‍ ബീഹാര്‍, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുമ്പോള്‍ ഏത് സംസ്ഥാനത്തേയാണ് കൂടുതല്‍ ഇഷ്ടപ്പെടുന്നതെന്ന മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ശരത് യാദവ്.
രാജ്യം മുഴുവന്‍ സുന്ദരമാണ്. അതിനേക്കാള്‍ സുന്ദരിയാണ് നീ എന്നായിരുന്നു യാദവിന്റെ മറുപടി.
വയലാര്‍ രവി മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ നടത്തിയ പരാമര്‍ശം വിവാദമായതിനെത്തുടര്‍ന്ന് അദ്ദേഹം ക്ഷമാപണം നടത്തി വിവാദത്തില്‍ നിന്നും തലയൂരിയിരുന്നു.
SUMMARY: Bhopal: Janata Dal (United) President Sharad Yadav today stunned many at a press conference in Bhopal when he called a woman reporter "beautiful."
Keywords: National news, Bhopal, Janata Dal (United), President, Sharad Yadav, Stunned, Press conference, Woman reporter, Beautiful

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.