ബംഗലൂരു: (www.kvartha.com 30.04.2014) ഡെല്‍ഹി- ബംഗലൂരു എക്സ്പ്രസില്‍ ട്രോളി ബാഗിനകത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തി. റെയില്‍വേ പോലീസിന്റെ പരിശോധനയിലാണ് ബാഗിലാക്കിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
സംഭവത്തെ കുറിച്ച് റെയില്‍വേ പോലീസ് അന്വേഷണം ആരംഭിച്ചു.
പുറത്തു നിന്നും കൊലപ്പെടുത്തിയ ശേഷം യുവതിയുടെ മൃതദേഹം ബാഗിലാക്കി ട്രെയിനില്‍
കയറ്റിയതാകാമെന്നാണ് പ്രാഥമിക നിഗമനം.
ട്രെയിനിലെ എസ്9 കോച്ചില്‍ ഉടമസ്ഥരില്ലാത്ത ട്രോളി ബാഗ് ശ്രദ്ധയില്‍പെട്ടപ്പോഴാണ് റെയില്‍വേ പോലീസ് ബാഗ് തുറന്ന് പരിശോധിച്ചത്. മൃതദേഹം മധുര സ്റ്റേഷനിലിറക്കിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
നുള്ളിപ്പാടിയില്‍ തട്ടുകടയ്ക്കു തീ പിടിച്ചു
Keywords: Young girl’s body recovered from a trolley on Karnataka express, Bangalore, New Delhi, Police, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.