അരുണ്‍ ജെയ്റ്റിലിയുടെ ഫോണ്‍കോള്‍ വിവരങ്ങളറിയാന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍
Feb 18, 2013, 23:58 IST
ന്യൂഡല്‍ഹി: ബി.ജെ.പി നേതാവ് അരുണ്‍ ജെയ്റ്റിലിയുടെ ഫോണ്‍കോള്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിച്ചതിന് പൊലീസ് കോണ്‍സ്റ്റബിളും സഹായിയും പിടിയിലായി. അരവിന്ദ് ദബ്ബാസ് എന്ന പൊലീസ് കോണ്‍സ്റ്റബിളും നീരജ് എന്നയാളുമാണ് പിടിയിലായത്.
കോള്‍ വിവരങ്ങളറിയാനുള്ള സൈറ്റില്‍ അസിസ്റ്റന്‍ഡ് കമ്മീഷണറുടെ ഐഡിയും പാസ് വേഡുമുപയോഗിച്ച് ദബ്ബാസ് കയറുകയായിരുന്നു. എന്നാല്‍ അരുണ്‍ ജെയ്റ്റിലി തന്റെ ഫോണ്‍കോള്‍ പുറത്തുവിടുന്നത് തടയണമെന്നാവശ്യപ്പെട്ട് നേരത്തെ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടായിരുന്നു. തന്റെ സ്വകാര്യ ആവശ്യത്തിനാണ് ഫോണ്‍കോള്‍ വിവരങ്ങള്‍ അറിയാന്‍ ശ്രമിച്ചതെന്നാണ് കോണ്‍സ്റ്റബിള്‍ പറയുന്നത്.
ദബ്ബാസ് കഴിഞ്ഞ ആഴ്ചയും നീരജ് തിങ്കളാഴ്ചയുമാണ് അറസ്റ്റിലായത്. നീരജ് ആവശ്യപ്പെട്ടതനുസരിച്ചാണ് പാര്‍ലമെന്റ് സ്റ്റ്രീറ്റ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ദബ്ബാസ് ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചതെന്ന് പോലീസ് അന്വേഷണത്തില്‍ തെളിയുകയായിരുന്നു.
Keywords: Arun, Constable, Police, Delhi, Call, Phone, Id, Kvartha, Malayalam News, Kerala Vartha, Kerala News, International News, National News, Arun-Jaitley, Gulf News, Health News, Educational News, Business News, Stock news, Gold News.

Arun Jaitley |

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.