മണിരത്നം ആശുപത്രിയില്‍

 


ചെന്നൈ: (www.kvartha.com 06/05/2015) തെന്നിന്ത്യന്‍ സംവിധായകന്‍ മണി രത്നം ആശുപത്രിയിലെന്ന് റിപ്പോര്‍ട്ടുകള്‍. ചൊവ്വാഴ്ച്ച ഉച്ചയോടെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്‍റെ രോഗ കാരണം ഇത് വരെ വ്യക്തമല്ല.

ഹൃദയ സംബന്ധമായ അസുഖമാണോ അപകടമാണോ എന്ന് വ്യക്തമാക്കാന്‍ തയ്യാറാവാത്ത ഡോക്ടര്‍മാര്‍ അദ്ദേഹം വൈദ്യ ശുശ്രൂഷയില്‍ ആണെന്ന് മാത്രം പ്രതികരിച്ചു. അതേസമയം സംവിധായകന്‍റെ ആരോഗ്യ വിവരങ്ങള്‍ പുറത്തു വിടരുതെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

2004ല്‍ ‘യുവ’ സിനിമയുടെ ചിത്രീകരണത്തിനിടെ മണി രത്നത്തിന് ഹൃദയാഘാതം സംഭവിച്ചിരുന്നു.
മണിരത്നം ആശുപത്രിയില്‍

SUMMARY: South Indian Film maker Mani Ratnam has been hospitalized on Tuesday afternoon. The doctors refused to reveal his medical conditions. He is now under medical care.

Keywords: Mani Ratnam, Hospital, Film Maker

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia