റെയില്‍നീരിന്റെ വില വര്‍ധിപ്പിച്ചു; പാറശ്ശാലയില്‍ റെയില്‍നീര്‍ പ്ലാന്റ്
Dec 13, 2012, 19:53 IST
ന്യൂഡല്‍ഹി: റെയില്‍നീരിന്റെ വില വര്‍ദ്ധിപ്പിച്ചു. ഒരു ലിറ്റര്‍ ബോട്ടിലിന് 12 രൂപയില്‍ നിന്ന് 15 രൂപയായി വര്‍ദ്ധിപ്പിച്ചു. നവംബര്‍ 22 മുതല്‍ വര്‍ധന പ്രാബല്യത്തില്‍ വന്നു.
500 മില്ലി ബോട്ടിലിന് എട്ട് രൂപയില്‍ നിന്ന് 10 രൂപയായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വെള്ളം ബ്യൂറോ ഓഫ് ഇന്‍ഡ്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് അംഗീകരിച്ച ബോട്ടിലുകളില്‍ വേണം വില്‍പ്പന നടത്താന്‍. പാറശ്ശാല ഉള്‍പ്പെടെ ആറു സ്ഥലങ്ങളില്‍ പുതിയതായി റെയില്‍നീര്‍ ബോട്ടിലിംഗ് പ്ലാന്റുകള്‍ സ്ഥാപിക്കുമെന്ന് റെയില്‍വേ സഹമന്ത്രി ആധിര്‍ രഞ്ജന്‍ ചൗധരി അറിയിച്ചു.
Keywords: National, New Delhi, Liter, Water bureau of Indian Standard, Minister, Ranjan Chowdari, Malayalam News, Kerala Vartha, Adhir ranjan chowdhury, Railneer price hiked
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.