സൂര്യനെല്ലി: കുര്യനെതിരായ ആരോപണങ്ങള്‍ പരിശോധിക്കുമെന്ന് കോണ്‍ഗ്രസ്
Feb 6, 2013, 19:33 IST
ന്യൂഡല്‍ഹി: സൂര്യനെല്ലി പീഡനക്കേസില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യനെതിരായ ആരോപണങ്ങള്‍ പരിശോധിക്കുമെന്ന് കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം അറിയിച്ചു. നിയമം എല്ലാവര്ക്കും ഒരുപോലെയാണ് ആരും നിയമത്തിന് അധീതരല്ലെന്നും കോണ്‍ഗ്രസ് വക്താവ് റഷീദ് അല്‍വി പറഞ്ഞു.
പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കേസില്‍ പുനരന്വേഷണം വേണമോ എന്നത് കോടതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നും അല്‍വി പറഞ്ഞു. ബജറ്റ് സമ്മേളനത്തിനു മുമ്പായി കോണ്‍ഗ്രസിന്റെ തീരുമാനമുണ്ടാകുമെന്നും അല്‍വി കൂട്ടിച്ചേര്‍ത്തു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.