ജിദ്ദ: (www.kvartha.com 29.03.2014) ഉംറ തീര്‍ത്ഥാടനത്തിനെത്തിയ തൃശൂര്‍ എടമുട്ടം സ്വദേശി അബ്ദുര്‍ റഹിമാന്‍ (87) നിര്യാതനായി. ശ്വാസ തടസ്സത്തെ തുടര്‍ന്ന് ശനിയാഴ്ച ഉച്ചക്കായിരുന്നു അന്ത്യം. ഭാര്യ ഹലീമ റഹിമാനൊടൊപ്പം എത്തിയ അദ്ദേഹം കഴിഞ്ഞ ദിവസം ഉംറ നിര്‍വഹിച്ചിരുന്നു.
മൃതശരീരം ഇപ്പോള്‍ കിംഗ് അബ്ദുല്‍ അസീസ് മഹ്ജര്‍ ആശുപത്രിയിലാണുള്ളത്. മക്കള്‍: അബ്ദുര്‍ റഹിമാന്‍ താഹിര്‍, മുബാറക് (ഇരുവരും ജിദ്ദ) , മുജീബ് റഹിമാന്‍, റിയാദ് (ദുബായ്) സറഫുന്നീസ (ആലുവ). ഗള്‍ഫില്‍ പല പ്രദേശങ്ങളിലും ജോലി നോക്കിയിരുന്ന അബ്ദുര്‍ റഹിമാന്‍ തന്റെ മരണം പുണ്യഭൂമിയില്‍ വെച്ചാവണമെന്ന് എപ്പോഴും പറയുമായിരുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.