ഇടുക്കി: പാമ്പാടുംപാറയില്‍ വൃദ്ധ ദമ്പതികളെ വിഷം ഉള്ളില്‍ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. പ്രാക്കണ്ടം പന്തന്മാക്കല് വാസു (72), ഭാര്യ സരസമ്മ (65) എന്നിവരാണു മരിച്ചത്.
മകളെ പീഡിപ്പിച്ചുവെന്ന കേസില്‍ അറസ്റ്റിലായ പാമ്പാടുംപാറ മന്നാക്കുടി പന്തംമാക്കല്‍ രവീന്ദ്രന്റെ പിതാവാണ് മരിച്ച വാസു. ഈ കേസില്‍ വാസുവിനെതിരെയും ആരോപണം ഉയര്‍ന്നിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് ഇരുവരും ജീവനൊടുക്കിയതെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു.
Keywords : Idukki, Husband, Wife, Death, Rape, Son, Case, Vasu, Sarasamma, Raveendran, Arrest, Police, Pampadumpara, Malayalam News, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.