അസമില്‍ ബോംബ് സ്ഥാപിക്കുന്നതിനിടെ ബോംബ്പൊട്ടി തീവ്രവാദി കൊല്ലപ്പെട്ടു
Sep 25, 2012, 11:16 IST
ഹാഫ്ലോംഗ്: ബോംബ് സ്ഥാപിക്കുന്നതിനിടയില്‍ ബോംബ് പൊട്ടി തീവ്രവാദി കൊല്ലപ്പെട്ടു. പുലര്‍ചെ ഒരു മണിയോടെ ദിമാ ഹസാവോ ജില്ലയിലെ ഉംസങ്ങ്സോ മാര്‍ക്കറ്റിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനമുണ്ടായ സ്ഥലത്തുനിന്നും ചിന്നിച്ചിതറിയ മൃതദേഹത്തിന്റെ ഭാഗങ്ങള്‍ പോലീസ് കണ്ടെടുത്തു. ബോംബ് സ്ഥാപിക്കാനെത്തിയ സമയത്ത് അബദ്ധത്തില്‍ സ്ഫോടനം നടന്നിരിക്കാനാണ് സാധ്യതയെന്ന് പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം അസമിലെ സിബ്സാഗറിലുണ്ടായ് സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തിങ്കളാഴ്ച രാത്രി 9.15ന് സെന്‍ട്രല്‍ മാര്‍ക്കറ്റിലാണ് സ്ഫോടനം നടന്നത്. സൈക്കിളില്‍ വച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.
SUMMERY: Haflong: One person was killed in a powerful bomb blast at Donganraji in central Assam's Dima Hasao district.
Keywords: Assam, Blast, Killed, Bomb, Militant, Market, National, Obituary
കഴിഞ്ഞ ദിവസം അസമിലെ സിബ്സാഗറിലുണ്ടായ് സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തിങ്കളാഴ്ച രാത്രി 9.15ന് സെന്‍ട്രല്‍ മാര്‍ക്കറ്റിലാണ് സ്ഫോടനം നടന്നത്. സൈക്കിളില്‍ വച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.
Keywords: Assam, Blast, Killed, Bomb, Militant, Market, National, Obituary
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.