സിറിയയില്‍ പള്ളിക്ക് സമീപം കാര്‍ ബോംബ് സ്‌ഫോടനം; 14 പേര്‍ കൊല്ലപ്പെട്ടു
Apr 19, 2014, 10:28 IST
ബെയ്‌റൂട്ട്: സിറിയയില്‍ പള്ളിക്ക് പുറത്തുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ പതിനാലുപേര്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം ബിലാല്‍ അല്‍ഹബ്ഷി പള്ളിക്ക് പുറത്തുകടന്നവരാണ് ദുരന്തത്തിനിരയായത്. പ്രസിഡന്റ് ബശാര്‍ അല്‍ അസദിനോട് ആഭിമുഖ്യം പുലര്‍ത്തുന്നവരാണ് കൊല്ലപ്പെട്ടത്.
കാര്‍ ബോംബ് സ്‌ഫോടനത്തില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടുവെന്നാണ് സിറിയന്‍ മനുഷ്യാവകാശ സംഘടനകള്‍ നല്‍കുന്ന റിപോര്‍ട്ട്. എന്നാല്‍ മരണ സംഖ്യ ഇരട്ടിയാകുമെന്നാണ് റിപോര്‍ട്ട്. പരിക്കേറ്റവരില്‍ ഭൂരിഭാഗം പേരുടേയും ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്.
SUMMARY: Beirut: A powerful car bomb exploded on Friday outside a mosque in a pro-government district of central Syria, killing 14 peoples, state-run Syrian television reported.
Keywords: Syria, Homs, Damascus, Syrian rebel, Beirut

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.