സിറിയയില്‍ പള്ളിക്ക് സമീപം കാര്‍ ബോംബ് സ്‌ഫോടനം; 14 പേര്‍ കൊല്ലപ്പെട്ടു

 


ബെയ്‌റൂട്ട്: സിറിയയില്‍ പള്ളിക്ക് പുറത്തുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ പതിനാലുപേര്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം ബിലാല്‍ അല്‍ഹബ്ഷി പള്ളിക്ക് പുറത്തുകടന്നവരാണ് ദുരന്തത്തിനിരയായത്. പ്രസിഡന്റ് ബശാര്‍ അല്‍ അസദിനോട് ആഭിമുഖ്യം പുലര്‍ത്തുന്നവരാണ് കൊല്ലപ്പെട്ടത്.

സിറിയയില്‍ പള്ളിക്ക് സമീപം കാര്‍ ബോംബ് സ്‌ഫോടനം; 14 പേര്‍ കൊല്ലപ്പെട്ടുകാര്‍ ബോംബ് സ്‌ഫോടനത്തില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടുവെന്നാണ് സിറിയന്‍ മനുഷ്യാവകാശ സംഘടനകള്‍ നല്‍കുന്ന റിപോര്‍ട്ട്. എന്നാല്‍ മരണ സംഖ്യ ഇരട്ടിയാകുമെന്നാണ് റിപോര്‍ട്ട്. പരിക്കേറ്റവരില്‍ ഭൂരിഭാഗം പേരുടേയും ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്.

SUMMARY: Beirut: A powerful car bomb exploded on Friday outside a mosque in a pro-government district of central Syria, killing 14 peoples, state-run Syrian television reported.

Keywords: Syria, Homs, Damascus, Syrian rebel, Beirut
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia