മോസുല്‍: ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ 15 സൈനീകര്‍ കൊല്ലപ്പെട്ടു. ഓയില്‍ പൈപ്പ് ലൈനിന്റെ സുരക്ഷാ ചുമതല നിര്‍വഹിച്ചിരുന്ന സൈനീകരാണ് കൊല്ലപ്പെട്ടത്. തെക്കന്‍ പ്രവിശ്യയിലെ ഹമാം അല്‍ അലിലിന് സമീപമാണ് ആക്രമണമുണ്ടായത്. മോസുലിലും പരിസരപ്രദേശങ്ങളിലും ദിനം പ്രതിയെന്ന നിലയില്‍ ആക്രമണങ്ങള്‍ നടക്കുന്നുണ്ട്.
ഞായറാഴ്ച ആറ് പോലീസുകാരുടെ ജീവനെടുത്ത തസ് ഖുര്‍മത് ആക്രമണത്തിന്റെ രീതികള്‍ പിന്തുടര്‍ന്നാണ് ഹമാം അല്‍ അലിലില്‍ ആക്രമണമുണ്ടായത്. അര്‍ദ്ധരാത്രിക്ക് ശേഷമായിരുന്നു ആക്രമണം. വര്‍ഷങ്ങളായി തുടരുന്ന ആഭ്യന്തര യുദ്ധത്തില്‍ കഴിഞ്ഞ മാസം മാത്രം ആയിരത്തോളം പേര്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
SUMMARY: Mosul: A pre-dawn assault Tuesday on an army camp guarding an oil pipeline in northern Iraq left 15 soldiers dead, security and morgue officials said.
Keywords: Iraq, Iraq soldiers, Nineveh, Mosul, Hamam al-Alil

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.