അംറോഹ(യു.പി) : ഉത്തര്‍ പ്രദേശിലെ അംറോഹയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ റോഡപകടത്തില്‍ 15പേര്‍ മരിച്ചു. 24പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ രണ്ട് മണിക്കാണ് അപകടം.
ഹരിദ്വാറില്‍ തീര്‍ത്ഥാടനം കഴിഞ്ഞ് സ്വദേശത്തെ മടങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. 13പേര്‍ സംഭവസ്ഥലത്തും രണ്ടുപേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. മരിച്ചവരിലേറെയും കുടുംബാംഗങ്ങളാണ്.
അപകടം നടന്ന ഉടന്‍ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. പരിക്കേറ്റവരെ അംറോഹ, മൊറാദാബാദ് ഗവ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords: National, bus, Accidental Death, Obituary, Uttar Pradesh
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.