ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ബോട്ട് മുങ്ങി 22 പേരെ കാണാതായി. ഇന്തോനേഷ്യയിലെ പാപുവ പ്രവിശ്യയിലാണ് അപകടമുണ്ടായത്. ഭീമന്‍ തിരമാലയില്‍പെട്ട് ബോട്ട് മുങ്ങുകയായിരുന്നു.
30 പേരാണ് ബോട്ടിലുണ്ടായിരുന്നത്. യെപന്‍ ഐലന്റില്‍ നിന്ന് മാംബെരമോ രായ റിജന്‍സിയിലേയ്ക്ക് പോവുകയായിരുന്നു ബോട്ട്.
എട്ട് പേരെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് തടസം നില്‍ക്കുകയാണ്.
SUMMARY: Jakarta: As many as 22 people have been missing since Tuesday in Indonesia's Papua province as their boat sunk after getting hit by huge waves, local media reported Friday.
Keywords: Indonesia, Indonesian boat capsize, Indonesia`s Papua province

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.