ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോയില്‍ യുവതി ജീവനൊടുക്കി. കരിഷ്മ (23) ആണ് ആത്മഹത്യ ചെയ്തത്. തിങ്കളാഴ്ച രാവിലെ 8 മണിക്ക് മെട്രോ സ്റ്റേഷന് മുകളില്‍ നിന്നും പാളത്തിലേയ്ക്ക് ചാടിയാണ് യുവതി ജീവനൊടുക്കിയത്. ഈസ്റ്റ് ഡല്‍ഹിയിലെ പ്രീത് വിഹാര്‍ മെട്രോ സ്റ്റേഷനിലായിരുന്നു സംഭവം.
സൗത്ത് അനാര്‍ക്കലിയിലെ താമസക്കാരിയാണ് കരിഷ്മ. 'ലവ് യു' എന്നെഴുതിയ ഒരു കുറിപ്പ് മൃതദേഹത്തില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. പോലീസ് അന്വേഷണമാരംഭിച്ചു.
Key Words: National, New Delhi, Metro, Suicide, Obituary, Woman, Railway Track, jumped, Preet Vihar, Love,
സൗത്ത് അനാര്‍ക്കലിയിലെ താമസക്കാരിയാണ് കരിഷ്മ. 'ലവ് യു' എന്നെഴുതിയ ഒരു കുറിപ്പ് മൃതദേഹത്തില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. പോലീസ് അന്വേഷണമാരംഭിച്ചു.
SUMMERY: New Delhi: A 23-year-old woman, Karishma, died when she allegedly jumped on to the tracks at the Preet Vihar metro station in East Delhi, just as a train was approaching early this morning.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.