ബാലന് |
മാധവി |
ബാലന് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചനിലയിലും വിനോദിന്റെ മൃതദേഹം ഇതേ മുറിയില്‍ ചോരവാര്‍ന്ന നിലയിലും മാധവിയുടേത് അടുക്കളയിലുമായിരുന്നു. ഇരുവരുടെയും തലക്ക് വാക്കത്തി കൊണ്ടുള്ള വെട്ടേറ്റ ഗുരുതരമായ പരിക്കുണ്ട്.
ബുധനാഴ്ച രാത്രി സംഭവം നടന്നതായാണ് സൂചന. വ്യാഴാഴ്ച ഇവരെ പുറത്തെങ്ങും കാണാഞ്ഞതിനെ തുടര്‍ന്ന് നാട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ബാലാമണിയാണ് മരിച്ച മാധവിയുടെ മറ്റൊരു മകള്‍. ബാലാമണി പെരിയയിലെ ഭര്ത്താവിനോടൊന്നിച്ചാണ് താമസം. വിവരമറിഞ്ഞ് എഎസ്പി പി മഞ്ജുനാഥ്, ഹൊസ്ദുര്‍ഗ് സിഐ കെ വി വേണുഗോപാലന്‍, അമ്പലത്തറ എസ്ഐ സന്തോഷ് എന്നിവര്‍ സ്ഥലത്തെത്തി.
Keywords: Family, Suicide, Kasaragod, Rajappuram, House wife, Husband, Son, Police, House, Murder, Killed, Obit, Charamam, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.