അരുവിക്കര ഡാമില്‍ 3 വിദ്യാര്‍ത്ഥികളെ കാണാതായി

 


അരുവിക്കര ഡാമില്‍ 3 വിദ്യാര്‍ത്ഥികളെ കാണാതായി
P.M. Pramal, S. Anujith, Ajeesh.A
തിരുവനന്തപുരം: അരുവിക്കര ഡാമില്‍ വിനോദ സഞ്ചാരത്തിനെത്തിയ 3 വിദ്യാര്‍ത്ഥികളെ വെള്ളത്തില്‍ വീണതിനെത്തുടര്‍ന്ന്‍ കാണാതായി. നെടുമങ്ങാട് മഞ്ച പോളിടെക്നിക് വിദ്യാര്‍ഥികളായ അനുജിത്ത്, അജീഷ്, പ്രവല്‍ എന്നിവര്‍ കുളിക്കാനിറങ്ങിയപ്പോഴാണ്‌ അപകടം സംഭവിച്ചത്. ഇവര്‍ക്കായി നാട്ടുകാരും പോലീസും തിരച്ചില്‍ നടത്തുകയാണ്.

English Summery
Thiruvananthapuram: 3 students missing in Aruvikara dam. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia