നെടുമങ്ങാട്: (www.kvartha.com 10.04.2014) ദോശ തൊണ്ടയില്‍ കുടുങ്ങിയ മൂന്നര വയസുകാരന് മരിച്ചു. നെടുമങ്ങാട് ആനാട് ഇരിഞ്ചയം താന്നിമൂട്ടെ് സെല്‍വരാജ്-രജനി ദമ്പതികളുടെ മകന് അഭിരാജാണ് ദോശ തൊണ്ടയില്‍ കുടിങ്ങി ശ്വാസംമുട്ടി മരിച്ചത്.
വ്യാഴാഴ്ച രാവിലെ മാതാവ് ദോശ കൊടുക്കുമ്പോഴാണ് തൊണ്ടയില്‍ കുടുങ്ങിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇവരുടെ ഏക മകന് നഷ്ടപ്പെട്ടത് നാടിനെ കണ്ണീരിലാഴ്ത്തി.
ലോക സഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച കൂടുതല്‍ വാര്‍ത്തകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യാം
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords : Nedumangad, Child, Obituary, Thiruvananthapuram, Kerala, Food, Dosha, Abhiraj.
വ്യാഴാഴ്ച രാവിലെ മാതാവ് ദോശ കൊടുക്കുമ്പോഴാണ് തൊണ്ടയില്‍ കുടുങ്ങിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇവരുടെ ഏക മകന് നഷ്ടപ്പെട്ടത് നാടിനെ കണ്ണീരിലാഴ്ത്തി.
ലോക സഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച കൂടുതല്‍ വാര്‍ത്തകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യാം
Keywords : Nedumangad, Child, Obituary, Thiruvananthapuram, Kerala, Food, Dosha, Abhiraj.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.