മലപ്പുറം: നിലമ്പൂരില്‍ ഒരു കുടുംബത്തിലെ 4 പേരെ മരിച്ചനിലയില്‍ കണ്ടെത്തി. വലിയവീട്ടില്‍ ഗോവിന്ദന്‍കുട്ടി(47), ഭാര്യ ശ്രീജ(35), അക്ഷയ്(10), ആദിത്യ(5) എന്നിവരെയാണ് ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യചെയ്യാനുണ്ടായ കാരണം വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചു.
English Summery
Malappuram: 4 member family found dead in Malappuram.
English Summery
Malappuram: 4 member family found dead in Malappuram.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.