5 വയാഗ്ര ഗുളിക കഴിച്ച് കിടപ്പറയിലെത്തിയ വരന് ആദ്യ രാത്രിയില്‍ മരിച്ചു
Sep 19, 2013, 11:07 IST
സന: ആദ്യ രാത്രിയില്‍ അഞ്ച് വയാഗ്ര ഗുളിക കഴിച്ച് കിടപ്പറയിലെത്തിയ വരന് മരിച്ചു. യമനിലെ ഇബ്ബ് നഗരത്തിലാണ് സംഭവം നടന്നത്. 25 കാരനായ യുവാവാണ് ആദ്യരാത്രിയില്‍ തന്നെ അമിതമായി ഗുളിക കഴിച്ചതിനെ തുടര്‍ന്ന് മരണപ്പെട്ടതെന്ന് യെമന്‍ പത്രമായ ഒകാസ് അല്‍ യൗം റിപോര്‍ട്ട് ചെയതു. ഡോക്ടറുടെ നിര്‍ദ്ദേശം പോലും ഇല്ലാതെയാണ് അഞ്ച് വയാഗ്ര ഗുളിക യുവാവ് അകത്താക്കിയത്. വിവാഹത്തിന് ശേഷം പുതിയ വീട്ടിലാണ് ആദ്യ രാത്രി ഭാര്യയുമായി എത്തിയത്.
വിവാഹ സല്‍ക്കാരങ്ങള്‍ക്ക് ശേഷം അതിഥികളെയൊക്കെ സന്തോഷത്തോടെ യാത്രയാക്കിയ യുവാവ് കിടപ്പറയില്‍ ചെല്ലുന്നതിന് തൊട്ടുമുമ്പാണ് ലൈംഗിക ഉത്തേജന ഗുളികയായ വയാഗ്ര കഴിച്ചത്. ഗുളിക കഴിച്ച് മണിയറയിലെത്തിയ യുവാവ് നന്നായി വിയര്‍ക്കുകയും ഹൃദയമിടിപ്പ് വര്‍ദ്ധിക്കുകയും ചെയ്തതോടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഡോക്ടര്‍മാരുടെ കുറിപ്പടി ഇല്ലാതെയാണ് പല യമന്‍ പൗരന്മാരും ഇത്തരം ലൈംഗിക ഉത്തേജന ഗുളികള്‍ വാങ്ങി കഴിയ്ക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. ഒരു വയാഗ്ര ഗുളിക തന്നെ കഴിക്കുന്നത് പോലും ചിലരെ മരണത്തിലേക്ക് നയിക്കാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അതേ സമയം മരിച്ച യുവാവിന്റെ പേരോ മറ്റു വിവരങ്ങളോ വെളിപ്പെടുത്താന്‍ അധികൃതര്‍ തയ്യാറായില്ല
Also Read: ശുഭയാത്ര നേര്‍ന്ന് കുട്ടിപോലീസ് റോഡിലിറങ്ങി

Keywords: 5 Viagras on wedding night kills Yemeni groom, Yemeni man, died on the first day, Honeymoon, Viagra, Pills while with his bride, Prepared to sleep, Yemeni Arabic language daily Okaz Al Youm, report, Professional medical consultation, dangerous drugs, wedding hall, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, World, Doctor, Obituary, Yemen, Marriage, Grooms,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.