ചെന്നൈ: സേലത്തുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേരുള്‍പ്പെടെ 5 പേര് മരിച്ചു. സേലത്ത് ആത്തൂരിലാണ് അപകടമുണ്ടായത്. വേളാങ്കണ്ണി തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറില്‍ മറ്റൊരു കാര്‍ വന്നിടിച്ചാണ് അപകടമുണ്ടായത്.
എറണാകുളം കാലടി സ്വദേശികളായ ടോണി, ഭാര്യ ടോളി, ടോണിയുടെ അമ്മ, മകന് ജോര്‍ജ് എന്നിവരാണ് മരിച്ചത്. മകന് പിയാനോയ്ക്കു ഗുരുതരമായി പരുക്കേറ്റു. എതിരെ വന്ന കാറിലെ യാത്രക്കാരന് ചെന്നൈ മൈലാപ്പൂര് സ്വദേശി രാമനും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
മൃതദേഹങ്ങള്‍ ആത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

English Summery
Accident killed four members of a family in Selam.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.