കൊച്ചി: (www.kvartha.com 08.05.2014) കോതമംഗലം പെണ്‍വാണിഭ കേസിലെ പ്രതി ആശുപത്രിയില്‍ തൂങ്ങിമരിച്ച നിലയില്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പെണ്‍വാണിഭ കേസിലെ പ്രതി പോത്താനിക്കാട് പുളിന്താനം വെണ്ണിച്ചിറ സ്മിനു (32) വിനെയാണ് ആശുപത്രിയിലെ ഓപ്പറേഷന് തീയേറ്ററിലെ ജനലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മെയ് അഞ്ചിന് വൈകുന്നേരമാണ് മൂത്ര കല്ലിന് ചികിത്സ തേടിസ്മിനു ആശുപത്രിയില്‍ എത്തിയത്. സ്മിനുവിനെ പരിശോധിച്ച ഡോക്ടര്‍ ആശുപത്രിയില്‍ കിടക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
ആശുപത്രിയിലെ പതിന്നൊം വാര്‍ഡിലായിരുന്നു സ്മിനു ചികിത്സ തേടിയിരുന്നത്. ആശുപത്രി
അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് ചെയ്ത് പോസ്റ്റുമോര്‍ട്ടത്തിനയച്ചു.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മെയ് അഞ്ചിന് വൈകുന്നേരമാണ് മൂത്ര കല്ലിന് ചികിത്സ തേടിസ്മിനു ആശുപത്രിയില്‍ എത്തിയത്. സ്മിനുവിനെ പരിശോധിച്ച ഡോക്ടര്‍ ആശുപത്രിയില്‍ കിടക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
ആശുപത്രിയിലെ പതിന്നൊം വാര്‍ഡിലായിരുന്നു സ്മിനു ചികിത്സ തേടിയിരുന്നത്. ആശുപത്രി
Keywords: Kochi, Hospital, Doctor, Treatment, Molestation, Case, Police, Dead Body, Obituary, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.