തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയിലെ ഫോറെന്‍സിക് വിഭാഗം മേധാവി ഡോ. പി രമ അന്തരിച്ചു; നടന്‍ ജഗദീഷിന്റെ ഭാര്യയാണ്

 



തിരുവനന്തപുരം: (www.kvartha.com 01.04.2022) ഡോ. പി രമ അന്തരിച്ചു. 61 വയസായിരുന്നു. തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയിലെ ഫോറെന്‍സിക് വിഭാഗം മേധാവി ആണ്. മലയാള ചലച്ചിത്ര നടന്‍ ജഗദീഷിന്റെ ഭാര്യയാണ് രമ. 

സംസ്‌ക്കാരം വൈകിട്ട് നാലിന് നടക്കും. തൈക്കാട് ശാന്തി കവാടത്തില്‍വച്ചാണ് ചടങ്ങുകള്‍ നടക്കുക.

ഡോ. രമ്യ, ഡോ. സൗമ്യ എന്നിവരാണ് മക്കള്‍. മരുമക്കള്‍- ഡോ. നരേന്ദ്രന്‍ നയ്യാര്‍ ഐ പി എസ്, ഡോ. പ്രവീണ്‍ പണിക്കര്‍.

തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയിലെ ഫോറെന്‍സിക് വിഭാഗം മേധാവി ഡോ. പി രമ അന്തരിച്ചു; നടന്‍ ജഗദീഷിന്റെ ഭാര്യയാണ്


Keywords:  News, Kerala, State, Thiruvananthapuram, Actor, Cinema, Wife, Doctor, Death, Obituary, Funeral, Actor Jagadish's wife Doctor Rema Passed Away
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia