ഹോളീവുഡ് നടന് ഫിലിപ്പ് സെയ്മറെ ന്യൂയോര്‍ക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തി
Feb 3, 2014, 11:55 IST
ന്യൂയോര്‍ക്ക്: ഹോളീവുഡ് നടനും അവാര്‍ഡ് ജേതാവുമായ ഫിലിപ്പ് സെയ്മര്‍ ഹോഫ്മാനെ ന്യൂയോര്‍ക്കിലെ അപാര്‍ട്ട്മെന്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വാള് സ്ട്രീറ്റ് ജേര്‍ണലാണ് വാര്‍ത്ത പുറത്തുവിട്ടത്. സംഭവത്തില്‍ ന്യൂയോര്‍ക്ക് പോലീസ് അന്വേഷണം ആരംഭിച്ചു. മരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
കപോട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് 2005ല്‍ ഫിലിപ്പ് സെയ്മര്ക്ക് അക്കാദമി അവാര്‍ഡ് ലഭിച്ചിരുന്നു. മികച്ച സഹനടനുള്ള അക്കാദമി അവാര്‍ഡിന് ഫിലിപ്പിനെ മൂന്ന് പ്രാവശ്യം നോമിനേറ്റ് ചെയ്തിട്ടുണ്ട്.
SUMMARY: New York: Award-winning actor Philip Seymour Hoffman was found dead in his apartment in New York City on Sunday, the Wall Street Journal reported, citing a law-enforcement official.
Keywords: Philip Seymour Hoffman death, NYC apartment, Philip Seymour Hoffman, Academy Award

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.