വിവാഹാലോചന നിരസിച്ച 15കാരിയെ കഴുത്തറുത്ത് കൊന്നു

 


വിവാഹാലോചന നിരസിച്ച 15കാരിയെ കഴുത്തറുത്ത് കൊന്നു
കുണ്ടുസ്(അഫ്ഗാനിസ്ഥാൻ): വീട്ടുകാർ വിവാഹാലോചന നിരസിച്ചതിനെത്തുടർന്ന് രണ്ട് യുവാക്കൾ ചേർന്ന് 15കാരിയെ കഴുത്തറുത്ത് കൊന്നു. തൊട്ടടുത്ത പുഴയിൽ നിന്നും വീട്ടിലേയ്ക്ക് ആവശ്യമായ വെള്ളം ശേഖരിക്കുന്നതിനിടയിലാണ് യുവാക്കൾ പെൺകുട്ടിയുടെ കഴുത്തറുത്തതെന്ന് പോലീസ് വക്താവ് സയദ് സർവർ ഹുസൈനി അറിയിച്ചു.

സംഭവത്തിൽ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെ അഫ്ഗാനിസ്ഥാനിൽ നിന്നും ശക്തമായ ആക്രമണങ്ങളാണ് റിപോർട്ട് ചെയ്യപ്പെടുന്നത്. യാതാസ്ഥിതിക മുസ്ലീം രാജ്യമായ അഫ്ഗാനിസ്ഥാനിൽ സ്ത്രീ സ്വാതന്ത്ര്യം നാമമാത്രമാണ്.

SUMMERY: Kunduz, Afghanistan: Two men have been arrested for slitting the throat of a 15-year-old Afghan girl after her family refused a marriage proposal, police said on Thursday.

Keywords: World, Afghanistan, Kunduz, 15-year-old, Girl, Slit, Throat, Murdered, Two youths, Arrested,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia