ജിദ്ദ: പ്രഭാത നിസ്ക്കാരത്തിനിടെ പ്രവാസി കുഴഞ്ഞുവീണുമരിച്ചു. ആലുവ എടേപ്പുറം സ്വദേശി അബ്ദുല്‍ കരീം (52)ആണ് മരിച്ചത്. പള്ളിയില്‍ വച്ചാണ് മരണം സംഭവിച്ചത്.
ജിദ്ദയിലെ ഹയ്യല്‍ ബസാത്തിനില് കഴിഞ്ഞ 15 വര്‍ഷത്തോളമായി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. പിതാവ്: കുഞ്ഞുമുഹമ്മദ്, മാതാവ്: ഷരീഫ, ഭാര്യ: ജമീല, മക്കള്‍: നിഷ, നിഷില്‍, നിഫിദ, സഹോദരങ്ങള്‍: അബ്ദുല്‍ സലാം, ഭാജി, നജീബ്, ബാബു.
ഒരു മാസം മുന്‍പാണ് പിതാവ്, മാതാവ്, ഭാര്യ, മക്കള്‍ എന്നിവര്‍ ഉംറ നിര്‍വഹിച്ച് തിരിച്ചുപോയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി ജിദ്ദ ആലുവ കൂട്ടായ്മ പ്രസിഡന്റ് നാദിര്‍ഷ അറിയിച്ചു.
ഒരു മാസം മുന്‍പാണ് പിതാവ്, മാതാവ്, ഭാര്യ, മക്കള്‍ എന്നിവര്‍ ഉംറ നിര്‍വഹിച്ച് തിരിച്ചുപോയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി ജിദ്ദ ആലുവ കൂട്ടായ്മ പ്രസിഡന്റ് നാദിര്‍ഷ അറിയിച്ചു.
Keywords: Gulf, Saudi Arabia, Obituary, Prayer, Fell down and dead, Jeddah, Aluva, Malayalee,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.