Found Dead | അങ്കമാലിയിലെ കോണ്‍ഗ്രസ് നേതാവിനെ ഹോടെല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Oct 7, 2023, 12:23 IST
എറണാകുളം: (KVARTHA) അങ്കമാലിയിലെ കോണ്‍ഗ്രസ് നേതാവിനെ ഹോടെല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബ്ലോക് പഞ്ചായത് മുന്‍ പ്രസിഡന് പി ടി പോളിനെ ആലുവയിലെ ഹോടെലിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറി പരിശോധിച്ച പൊലീസ് ബാഗും മൊബെലും മദ്യക്കുപ്പിയും കണ്ടെത്തി. മരണകാരണം കണ്ടെത്തിയിട്ടില്ല. മൃതദേഹം ആലുവ ജില്ല ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
അങ്കമാലി അര്‍ബന്‍ ബാങ്ക് പ്രസിഡന്റ്, അങ്കമാലി സഹകരണബാങ്ക് പ്രസിഡന്റ്, മുന്‍ ബ്ലോക് പഞ്ചായത് പ്രസിഡന്റ്, മുന്‍ ബ്ലോക് കോണ്‍ഗ്രസ് പ്രസിഡന്റ്, ഐ എന്‍ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ്, മോടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡംഗം തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.