കൃഷ്ണാ നദിയില്‍ ആറ് കുട്ടികള്‍ ഒഴുക്കില്‍പെട്ടു

 


കൃഷ്ണാ നദിയില്‍ ആറ് കുട്ടികള്‍ ഒഴുക്കില്‍പെട്ടു
വിജയവാഡ: കൃഷ്ണാ നദിയില്‍ ആറ് കുട്ടികള്‍ ഒഴുക്കില്‍പെട്ടു. പുഴയില്‍ നീന്തുകയായിരുന്ന പത്ത് കുട്ടികളില്‍ ആറ് പേരാണ്‌ ഒഴുക്കില്‍പെട്ടത്. ദളിത് വാഡയിലെ കനുരു ആണ്‌ അപകടം നടന്നത്.

നദിയില്‍ നിര്‍മ്മിച്ചിരിക്കുന്ന തടയണയില്‍ വെള്ളം ക്രമാതീതമായി വര്‍ദ്ധിച്ചതിനാല്‍ മുന്നറിയിപ്പ് കൂടാതെ ഷട്ടറുകള്‍ തുറന്നതാണ്‌ അപകടകാരണം. ഒഴുക്കില്‍ നിന്നും രക്ഷപ്പെട്ട കുട്ടികളാണ്‌ സുഹൃത്തുക്കള്‍ അപകടത്തില്‍പെട്ട വിവരം നാട്ടുകാരെ അറിയിച്ചത്. 

പ്രദേശത്ത് കഴിഞ്ഞ രണ്ട് ദിവസമായി ശക്തമായ മഴ തുടരുന്നതിനാല്‍ പുഴയില്‍ ശക്തമായ ഒഴുക്കാണ്‌ കുട്ടികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കാന്‍ മുങ്ങല്‍ വിദഗ്ദ്ധര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

English Summery
Vijayawada: Six children were feared to have drowned in Krishna river near Pedapulipaka village here on Friday when the crust gates of Prakasam barrage were opened to allow excess water from the river to flow out.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia