ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ സൈന്യവും തീവ്രവാദികളും ഏറ്റുമുട്ടി 21 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ 20 പേര്‍ തീവ്രവാദികളാണ്. ഒരു സൈനീകനും കൊല്ലപ്പെട്ടിട്ടുണ്ട്. അഫ്ഗാന്റെ അതിര്‍ത്തിയായ വടക്കുപടിഞ്ഞാറന്‍ ഗോത്രമേഖലയിലായിരുന്നു ഏറ്റുമുട്ടല്‍. ഖാന്‍കി മേഖലയില്‍ സൈനിക വാഹനവ്യൂഹത്തെ ലക്ഷ്യം വച്ച് തീവ്രവാദികള്‍ പാതയോരത്ത് ബോംബ് സ്ഥാപിച്ചതാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.