മിലന്‍: ഇറ്റലിയിലുണ്ടായ ഭൂചലനത്തില്‍ ആറ് പേര്‍ മരിച്ചു. അന്‍പതിലേറെ പേര്‍ക്ക് പരിക്കേറ്റു. റിക്ടര്‍ സ്കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ എമിലിയ റോമഗ്ന പ്രദേശത്തെ ഫാക്ടറി കെട്ടിടം തകര്‍ന്നാണ് 4 പേര്‍ മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ചലനത്തില്‍ നിരവധി കെട്ടിടങ്ങള്‍ ഭാഗീകമായി തകര്‍ന്നു. രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
English Summery
Milan: The death toll in Italy's magnitude 6.0 earthquake rose on Sunday to at least six, with more than 50 people reported injured, authorities said.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.