മൊഗാദിഷു: മൊഗാദിഷു എയര്‍പോര്‍ട്ടിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ ആറു പേര് കൊല്ലപ്പെട്ടു. എയര്‍പോര്‍ട്ടിന്റെ ഗേറ്റിന് സമീപമാണ് സ്ഫോടനമുണ്ടായത്. 15 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരുടെ നില അതീവഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
വ്യാഴാഴ്ച രാവിലെയാണ് സ്ഫോടനമുണ്ടായത്. ഗേറ്റിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാര്‍ വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. വന്‍ സുരക്ഷയാണ് എയര്‍പോര്‍ട്ടില്‍ ഏര്‍പ്പെടുത്തിയിരുന്നത്. എന്നിട്ടും സ്ഫോടനമുണ്ടായത് അധികൃതരെ ഞെട്ടിച്ചു. സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ വിദേശികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന.
SUMMARY: Mogadishu: At least six people were killed and many more wounded on Thursday in a car bomb attack close to the entrance of Mogadishu's heavily-fortified international airport, police and witnesses said.
Keywords: Mogadishu, Airport, Somalia, Blast

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.